Association News

പയ്യന്നൂർ യൂണിറ്റ് സമ്മേളനം

14 August 2026

പയ്യന്നൂർ യൂണിറ്റ് സമ്മേളനം

പയ്യന്നൂർ യൂണിറ്റ് സമ്മേളനം 2026 ആഗസ്റ്റ് 17 ന് പയ്യന്നൂർ ചേമ്പർ ഹാളിൽ വെച്ച് നടക്കും. വൈകുന്നേരം 7.30 ന് ആരഭിക്കുന്ന സമ്മേളനം യൂണിറ്റ് പ്രസിഡന്റ് തമ്പാൻ അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി താഹിർ പി കൂത്തുപറമ്പ ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പ്രസിഡന്റ് ജമാൽ ആലക്കോട് ,ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദർ എന്നിവർ മുഖ്യാതിഥി ആയി പങ്കെടുക്കും.. മറ്റു ജില്ലാ നേതാക്കളും പങ്കെടുക്കും.

← Back to News