15 August 2026
Mobile phone retailers association of kerala മുൻ മെമ്പറും ഇപ്പോൾ കേരള പോലീസിൽ സേവനം ചെയ്യുന്ന Mr Nizamudheen vp ക്ക് ആഗസ്റ്റ് 15 സ്വാതന്ത്ര ദിനത്തിൽ MPRAK മട്ടന്നൂർ യൂണിറ്റ് ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഫാസിൽ, ജില്ലാ ജോയിൻ സെക്രട്ടറി ജവാദ്, ജില്ലാ കമ്മറ്റി അംഗം അഫ്സൽ, റിയാസ് മട്ടന്നൂർ, റജീഫ് മട്ടന്നൂർ എന്നിവർ പങ്കെടുത്തു
← Back to News