Association News

പയ്യന്നൂർ യൂണിറ്റ് സമ്മേളനം നടന്നു.

17 August 2026

പയ്യന്നൂർ യൂണിറ്റ് സമ്മേളനം നടന്നു.

MPRAK പയ്യന്നൂർ ഏരിയ കമ്മിറ്റി ജനറൽ ബോഡിയോഗം17/8/2026 തിങ്കളാഴ്ചവൈകുന്നേരംചേമ്പർഓഫ്കോമേഴ്‌സ് പയ്യന്നൂർ ഹാളിൽ വെച്ച് നടന്നു പ്രസിഡന്റ്‌ കെ.തമ്പാന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹാരിസ് (star mobile ) സ്വാഗതം പറയുകയും . ചേമ്പർ ഓഫ് കോമേഴ്‌സ് വർക്കിങ് പ്രസിഡന്റ്‌ ശ്രീ.V. P. സുമിത്രൻ ഉൽഘാടനംനിർവഹിക്കുകയും . തുടർന്ന് MPRAK കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ശ്രീ.ജമാലുദ്ധീൻആലക്കോട് മേൽ കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കുകയും മെമ്പർ മാരുമായി ചർച്ച ചെയ്യുകയും പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു

← Back to News