7 October 2026
MPRAK തളിപ്പറമ്പ യുണിറ്റ് സമ്മേളനം സംഘടിപ്പിച്ചു മൊബൈൽ ഫോൺ റിട്ടെയിൽ അസോസിയേഷൻ ഓഫ് കേരള (MPRAK)തളിപ്പറമ്പ യുണിറ്റ് സമ്മേളനം ചിറവക് ബാംബു ഫ്രഷ് ഹാൾ അബ്ദുൽസലാം നഗറിൽ വെച്ച് നടന്നു യുണിറ്റ് പ്രസിഡന്റ് സൽമാന്റെ അധ്യക്ഷതയിൽ MPRAK സംസ്ഥാന ജന സെക്രട്ടറി താഹിർ കുത്തുപറമ്പ ഉൽഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ജമാൽ ആലക്കോട് മുഖ്യ പ്രഭാഷണം നടത്തി തളിപ്പറമ്പ എസ് ഐ മിഥുൻ ലാൽ സൈബർ പോലീസ് ഉദ്യോഗസ്ഥർ മാരായ ഹബീബ്റഹ്മാൻ,സുജീഷ് പ്രഭാഷണം നടത്തി യുണിറ്റ് ട്രഷറർ വിനോദ് കുമാർ പതാക ഉയർത്തി MPRAK സംസ്ഥാന ജില്ലാ നേതാക്കളായ താഹിർ കുത്തുപറമ്പ്, ജമാൽ ആലക്കോട്,അബ്ദുൽ ഖാദർ തലശ്ശേരി,ഇല്യാസ് തലശ്ശേരി,മഹ്ഷുഖ്, ഫാസിൽ മട്ടന്നൂർ,തമ്പാൻ പയ്യന്നൂർ,അല്ലു പയ്യന്നൂർ വ്യാപാരി-സമിതി നേതാക്കളായ കെ എസ് റിയാസ്, കെ പി റിയാസ് mprak യുണിറ്റ് നേതാക്കളായ ശുകൂർ വളക്കൈ,നൗഷാദ് തളിപ്പറമ്പ,നുഹ്മാൻഅരിയിൽ, ഹാരിസ് തളിപ്പറമ്പ, ഷമീം മൊബൈൽ ട്രാക്ക് ജിജേഷ്, അസീസ് പങ്കെടുത്തു യുണിറ്റ് ജന സെക്രട്ടറി മജീദ് സി കെ സ്വാഗതവും യുണിറ്റ് ട്രഷറർ വിനോദ് കുമാർ നന്ദിയും പറഞ്ഞു തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
← Back to News